മാലിന്യ നിക്ഷേപം പരാതി

 

⚠️ പൊതുജന ശ്രദ്ധയ്ക്ക്

മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.

📸 പ്രസ്തുത പ്രവർത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകർത്തി വാട്ട്സ്ആപ്പിൽ അയക്കുന്നവർക്ക് പരാതി പരിശോധിച്ച് പാരിതോഷികം നൽകും.
☎
അയക്കേണ്ട വാട്ട്സ്ആപ്പ് നമ്പർ 9446700800 

💬 വാട്ട്സ്ആപ്പിൽ അയയ്ക്കുക 

പരാതിയോടൊപ്പം സംഭവസ്ഥലത്തിന്റെ ദൃശ്യം / വീഡിയോയും സാധ്യമെങ്കിൽ സ്ഥലവിവരങ്ങളും അയയ്ക്കുക.