സാമൂഹ്യ സുരക്ഷാ പെൻഷൻ വാർഷിക മസ്റ്ററിംഗ് 17.07.2026 മുതല്‍ 30.09.2026 വരെ

July 16, 2026

2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ 17.07.2026 മുതൽ 30.09.2026 വരെ കാലയളവിൽ നിർബന്ധമായും വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നതാണ്.

notice