ക്വട്ടേഷന്‍ ക്ഷണിക്കുന്നത് - UPS AMC
August 6, 2026
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലെ യു.പി.എസ് ന്റെ 2026-27 വാര്‍ഷിക അറ്റകുറ്റപ്പണി നിര്‍വ്വഹിക്കുവാന്‍ തയ്യാറുള്ള അംഗീകൃത കരാറുകാരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
Specification
UPS : Supra D-150, 5 KVA/120V with 10 Nos. of 12V 150AH Exide battery
ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 17.08.2026, തിങ്കളാഴ്ച 3 pm വരെ
ക്വട്ടേഷനുകള്‍ തുറക്കുന്ന തീയതി : 17.08.2026, തിങ്കളാഴ്ച 3.30 pm
വിശദ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.