സ്വച്ഛത ഹി സേവ October 1, 2026 ശുചിത്വവും മാലിന്യമുക്തവുമായ കേരളം എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവാ 2026 ക്യാമ്പയിൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നടക്കുന്നു.