ഈ വെബ്സൈറ്റ് നിലവില്‍ പൂര്‍ണ്ണമല്ല അപ്ഡേഷന്‍ നടന്നു കൊണ്ടിരിക്കുന്നു....
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1953ലെ തിരുകൊച്ചി നിയമസഭ ഓർഡിനൻസ് പ്രകാരം പൊതു തിരഞ്ഞെടുപ്പ് നടക്കുകയും ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ജനകീയ കമ്മിറ്റി അധികാരത്തിൽ വരികയും ഉണ്ടായി ഇന്നത്തെ എടത്തല ചൂർണിക്കര പഞ്ചായത്ത് പ്രദേശങ്ങൾ മുഴുവനും അന്ന് ചൂർണിക്കര പഞ്ചായത്തിലെ കീഴിലായിരുന്നു പഞ്ചായത്തിന്റെ പേര് ചൂർണിക്കർ എന്നാണെങ്കിലും പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്തിരുന്നത് എടത്തലയിലായിരുന്നു 1969 സെപ്റ്റംബർ 27 ചൂണ്ടിക്കാണിൽ നിന്നും എടത്തല പ്രദേശങ്ങളെ വേർപെടുത്തി എടത്തല പഞ്ചായത്ത് രൂപീകരിച്ചു ഈ പ്രദേശത്തെ വ്യവസായികമായ മാറ്റത്തിന് നന്ദി കുറിച്ചുകൊണ്ട് 1919 സ്റ്റാൻഡേർഡ് പോർട്ടറീസ് എന്ന സ്ഥാപനം ആരംഭിച്ചതും ഇതിനോടനുബന്ധിച്ച് ഒരു എൽ പി സ്കൂൾ ഉണ്ടായതും ഈ നൂറ്റാ ണ്ടിലെ ആദ്യ കാലഘട്ടത്തിലെ എടുത്തുപറയത്തക്ക സംഭവങ്ങൾ ആയിരുന്നു. കേരളത്തിൽ എങ്ങും നിലനിന്നിരുന്ന ജന്മികുടിയൻ സമ്പ്രദായവും ഐറ്റം കല്യാണം തുടങ്ങിയ അനാചാരങ്ങളും നിരവധി അന്ധവിശ്വാസങ്ങളും ഇവിടെ നിലനിന്നിരുന്നു പഞ്ചായത്തിന്റെ കാർഷിക ചരിത്രപരിചോദിച്ചാൽ നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഏകദേശം 1960 കാലഘട്ടം വരെ പരമ്പരാഗത കൃഷി രീതിയിൽ കൃഷി ചെയ്തുവരുന്ന ഒരു ഗ്രാമമായിരുന്നു ഇന്നത്തെ ചൂര ഗ്രാമപഞ്ചായത്ത് പ്രദേശം.നല്ലായിരുന്നു പ്രധാന കാർഷിക വിളപ്പാടം കൈതളിപ്പാടം മുട്ടത്ത് പുഞ്ച പള്ളിക്കേരി പാടം പത്താട് പാടം കൊടുങ്ങോട് പാടം മുതിരപ്പാടം മുതലാളിയായിരുന്നു പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങൾ അക്കാലങ്ങളിൽ പാടശേഖരങ്ങളിൽ പ്രധാനമായും കൃഷിയാണ് ചെയ്തിരുന്നത് സ്റ്റാൻഡേർഡ് പോർട്ടറിൽ കമ്പനി 19 ആരംഭിച്ചപ്പോൾ കമ്പനിയിലെ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യാനായി ഒരു എൽ പി സ്കൂൾ നിലവിൽ വന്നു. ഇതാണ് ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയം ഹിന്ദു ക്രിസ്ത്യൻ മുസ്ലിം മതവിവാദത്തിൽ പെടുന്നവരാണ് ഇവിടത്തെ ജനങ്ങൾ ഇതിൽ മതവിഭാഗങ്ങൾക്കെല്ലാം അവരുടേതായ ആരാധനകൾ ഉണ്ട് പഞ്ചായത്ത് ഗ്രന്ഥശാല നാടക ട്രൂപ്പുകളായ മൈത്രി കലാകേന്ദ്രം പ്രതീക്ഷ മുതലായയും അഭിലാഷ് തിയേറ്റർ ഏതാനും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ ഒന്ന് രണ്ട് സാംസ്കാരിക വേദികൾ രണ്ട് ചെറിയ ഗ്രന്ഥശാലകൾ ഒരു ജനവിദ്യ കേന്ദ്രം ചില മത സംഘടനകളുടെ കീഴിലുള്ള സാംസ്കാരിക സംഘടനകൾ എന്നിവയാണ് ഈ പഞ്ചായത്തിലെ ആദ്യകാല സാംസ്കാരിക സ്ഥാപനങ്ങൾ പ്രാചീന കലാരൂപങ്ങൾ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തിരുവാതിരകളി മുടിയാട്ടം എന്നിവ മാത്രമാണ് അവശേഷിക്കുന്നത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പള്ളികളിലെ പെരുന്നാള് ആഘോഷങ്ങളുമാണ് മുടങ്ങാതെ നടന്നുവരുന്ന സാംസ്കാരിക പരിപാടികൾ തൈക്കാട്ടുകാരിൽ ഉള്ള നവയുഗം ലൈബ്രറിയും പട്ടേലിപ്പുറത്തുള്ള എസ് എൻ ലൈബ്രറിയുടെ മറ്റ് ഗ്രന്ഥശാലകൾ സാക്ഷരതാ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്ന പ്രദേശമാണ് ഇത് കലാസാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവർ ണ്ണാവുന്ന വരെ ഇവിടെയുള്ളൂ പ്രശസ്ത കലാകാരനും വാസ്തുശില്പിയുമായ എംപി ദേവൻ സംസ്ഥാന അവാർഡ് നേടിയ നാടക രചയിതാവ് സംവിധായകനുമായ സേവ്യർ പുൽപ്പാട്ട് സിനിമാതാരം നാടകകൃത്തും കഥാകൃത്തുക്കളുമായി സിനിമ സംവിധായകൻ സന്ധ്യ മോഹൻ തുടങ്ങിയവരെയും എടുത്തുപറയേണ്ടതാണ്