Committees
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്
വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ
പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഭരണനിർവഹണത്തിനും നേതൃത്വം നൽകുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ.
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവ പ്രവർത്തിക്കുന്നു. ഓരോ കമ്മിറ്റിയുടെയും ചെയർമാനും അംഗങ്ങളും ഉൾപ്പെടുന്ന വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റികൾ
ചെയർമാൻമാർ, അംഗങ്ങൾ, വാർഡ് വിവരങ്ങൾ
വികസനകാര്യം Development
ധനകാര്യം Finance
ക്ഷേമകാര്യം Welfare
ആരോഗ്യ–വിദ്യാഭ്യാസം Health & Education
1. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
Development Standing Committee
5 അംഗങ്ങൾ
| ക്രമ നമ്പർ | പേര് | പദവി | വാർഡ് |
|---|---|---|---|
| 1 | ശിവാനന്ദൻ കെ. കെ. | ചെയർമാൻ | 13 – കുന്നത്തേരി സെൻട്രൽ |
| 2 | മഞ്ജുഷ ദിലീഷ് | അംഗം | 11 – കുന്നത്തേരി |
| 3 | അജ്മൽഷാ കെ. എ. | അംഗം | 15 – അമ്പാട്ടുകാവ് |
| 4 | അഫ്സൽ കെ. എം. | അംഗം | 19 – മുതിരപ്പാടം |
| 5 | ബുഷറ ബീഗം കെ. എസ്. | അംഗം | 21 – മാന്ത്രക്കൽ |
2. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
Finance Standing Committee
5 അംഗങ്ങൾ
| ക്രമ നമ്പർ | പേര് | പദവി | വാർഡ് |
|---|---|---|---|
| 1 | ഷീല ജോസ് | ചെയർപേഴ്സൺ | 4 – ശ്രീനാരായണപുരം |
| 2 | മനോജ് ജോയ് | അംഗം | 3 – പള്ളിക്കുന്ന് |
| 3 | ലാലിക്കുട്ടി വർഗീസ് | അംഗം | 7 – മനക്കപ്പടി |
| 4 | ഷൈല യൂസഫ് | അംഗം | 12 – കുന്നത്തേരി വെസ്റ്റ് |
| 5 | തസ്നീം സുധീർ | അംഗം | 17 – ചൂർണ്ണിക്കര |
3. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
Welfare Standing Committee
5 അംഗങ്ങൾ
| ക്രമ നമ്പർ | പേര് | പദവി | വാർഡ് |
|---|---|---|---|
| 1 | ഫൗസിയ കബീർ | ചെയർപേഴ്സൺ | 14 – ചമ്പ്യാരം |
| 2 | സോന ബേബി | അംഗം | 2 – പട്ടേരിപ്പുറം |
| 3 | ജാസ്മിൻ പി. എം. | അംഗം | 6 – കുന്നുംപുറം |
| 4 | സഫിയ സഗീർ | അംഗം | 9 – കൊടികുത്തുമല |
| 5 | ലീന ജയൻ | അംഗം | 18 – കമ്പനിപ്പടി |
4. ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
Health & Education Standing Committee
5 അംഗങ്ങൾ
| ക്രമ നമ്പർ | പേര് | പദവി | വാർഡ് |
|---|---|---|---|
| 1 | ടി. എസ്. അബ്ദുൾ നാസർ | ചെയർമാൻ | 16 – മുട്ടം |
| 2 | ലിജി അഗസ്റ്റിൻ | അംഗം | 1 – പുളിഞ്ചോട് |
| 3 | അബ്ദുൾ അനസ് എം. എസ്. | അംഗം | 5 – തായിക്കാട്ടുകര |
| 4 | ശ്രീരാഗ് സുന്ദർ | അംഗം | 8 – അശോകപുരം |
| 5 | ഷറഫ് വി. എ. | അംഗം | 10 – കട്ടേപ്പാടം |